രാഷ്ട്രപതി സെയില്‍ സിംഗിന്‍റെ കേരള സന്ദര്‍ശനം - റോമൻ കത്തോലിക്കാ അതിരൂപത വെരാപോളി ചര്‍ച്ച്
Meta Data
CodePRP1291-7/1986-08-31/Admin
Descriptionഎറണാകുളം റോമൻ കത്തോലിക്കാ അതിരൂപത വെരാപോളി ചര്‍ച്ചിന്‍റെ ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്ന രാഷ്ട്രപതി സെയില്‍ സിംഗിനെ സ്വീകരിച്ചാനയിക്കുന്നു. ഗവര്‍ണ്ണര്‍ പി. രാമചന്ദ്രന്‍, മുഖ്യമന്ത്രി കെ. കരുണാകരന്‍ എന്നിവര്‍ സമീപം.