Meta Data

  • Code PRP1290-5/1986-08-31/Admin

  • Description ചങ്ങനാശ്ശേരി സെന്‍റ് ബെർച്മാൻസ് കോളേജിന്‍റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി സെയില്‍ സിംഗ് സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ പി. രാമചന്ദ്രന്‍, മുഖ്യമന്ത്രി കെ. കരുണാകരന്‍, ധനകാര്യ, നിയമ വകുപ്പ് മന്ത്രി കെ. എം. മാണി, റവന്യു വകുപ്പ് മന്ത്രി പി. ജെ. ജോസഫ്, എം. എം. ജേക്കബ് തുടങ്ങിയവര്‍ വേദിയില്‍ സമീപം.

  • Photo By PRD

  • Date 31-08-1986

  • Place Changanassery, Kottayam

  • Tags President visit to Kerala;Inauguration of St. Berchmans College Changanassery

  • In Photo Zail Singh (giani Zail Singh);P. Ramachandran;K. Karunakaran;K. M. Mani;P. J. Joseph;M. M. Jacob
രാഷ്ട്രപതി സെയില്‍ സിംഗിന്‍റെ കേരള സന്ദര്‍ശനം - സെന്‍റ്  ബെർച്മാൻസ് കോളേജ് ഉദ്ഘാടനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives