രാഷ്ട്രപതി സെയില്‍ സിംഗിന്‍റെ കേരള സന്ദര്‍ശനം - സെന്‍റ് ബെർച്മാൻസ് കോളേജ് ഉദ്ഘാടനം
Meta Data
CodePRP1290-2/1986-08-31/Admin
Descriptionചങ്ങനാശ്ശേരി സെന്‍റ് ബെർച്മാൻസ് കോളേജിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി. രാമചന്ദ്രന്‍ സംസാരിക്കുന്നു. രാഷ്ട്രപതി സെയില്‍ സിംഗ് , മുഖ്യമന്ത്രി കെ. കരുണാകരന്‍, ധനകാര്യ, നിയമ വകുപ്പ് മന്ത്രി കെ. എം. മാണി, റവന്യു വകുപ്പ് മന്ത്രി പി. ജെ. ജോസഫ്, എം. എം. ജേക്കബ് തുടങ്ങിയവര്‍ വേദിയില്‍ സമീപം.