രാഷ്ട്രപതി സെയില്‍ സിംഗിന്‍റെ കേരള സന്ദര്‍ശനം - കൊല്ലം
Meta Data
CodePRP1289-22/1986-08-28/Admin
Descriptionകൊല്ലം സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി സെയില്‍ സിംഗിനെ മുഖ്യമന്ത്രി കെ. കരുണാകരന്‍, റവന്യു വകുപ്പ് മന്ത്രി പി. ജെ. ജോസഫ്, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ സ്വീകരിക്കുന്നു.