രാഷ്ട്രപതി സെയില്‍ സിംഗിന്‍റെ കേരള സന്ദര്‍ശനം - കാര്യവട്ടം
Meta Data
CodePRP1289-5/1986-08-28/Admin
Descriptionരാഷ്ട്രപതി സെയില്‍ സിംഗ് കാര്യവട്ടത്ത് നടന്ന ശിലാസ്ഥാപന ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗവര്‍ണ്ണര്‍ പി. രാമചന്ദ്രന്‍, മുഖ്യമന്ത്രി കെ. കരുണാകരന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് തുടങ്ങിയവര്‍ സമീപം.