Descriptionതിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി മൊറാർജി ദേശായിയെയും പത്നിയെയും
സ്വീകരിച്ച് ആനയിക്കുന്നു. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍, മന്ത്രിമാരായ ബേബിജോണ്‍, കെ.എം. മാണി, കെ.പി. പ്രഭാകരന്‍