വിജയികള്‍ക്കുള്ള പനമ്പള്ളി സ്മാര സ്വര്‍ണ്ണ മെഡല്‍ വിതരണം
Meta Data
CodePRP1278-11/1986-06-26/Admin
Descriptionഎസ്. എസ്. എല്‍. സി. പരീക്ഷയില്‍ റാങ്കുകള്‍ നേടിയ കുട്ടികള്‍ക്ക് പനമ്പള്ളി സ്മാര സ്വര്‍ണ്ണ മെഡലുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രി കെ. കരുണാകരനെ സ്വീകരിക്കുന്നു. ടി. ശരത്ചന്ദ്ര പ്രസാദ് സമീപം.