Descriptionശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററിനെ രാജ്യത്തിന് സമർപ്പിക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം സംസാരിക്കുന്നു. പ്രധാനമന്ത്രി മൊറാർജി ദേശായി, മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍, ആരോഗ്യ മന്ത്രി കെ.പി. പ്രഭാകരന് എന്നിവര്‍ വേദിയില്‍