Descriptionനാടിന് സമര്‍പ്പിച്ച ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററിന്റെ സമ്മേളന വേദിയില്‍ ഡോ. എം. എസ്. വല്യത്താന് സംസാരിക്കുന്നു. പ്രധാനമന്ത്രി മൊറാർജി ദേശായി, ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍, ആരോഗ്യ മന്ത്രി കെ.പി. പ്രഭാകരന് എന്നിവര്‍ വേദിയില്‍