Descriptionകേരളത്തിലെത്തിച്ചേര്‍ന്ന പ്രധാനമന്ത്രി മൊറാര്‍ജി ദേശായി രാജ്ഭവനിലെത്തിയപ്പോള്‍ ഗവര്‍ണര്‍ ജ്യോതിവെങ്കിടാചലം, മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍, മന്ത്രിമാരായ സി.എച്ച്. മുഹമ്മദ്കോയ, കെ.എം. മാണി, ബേബിജോണ്‍, എ.എല്‍. ജേക്കബ് തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നു