Descriptionകേരള സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും പട്ടം എ. താണുപിള്ളയെയും സ്വീകരിച്ചാനയിക്കുന്നു. ആര്‍. ശങ്കര്‍, കെ. കുഞ്ഞമ്പു, പി. ടി. ചാക്കോ, ഡി. ദാമോദരന്‍ പോറ്റി, കെ. ചന്ദ്രശേഖരൻ ചീഫ് സെക്രട്ടറി എ. ജി. മേനോന്‍ തുടങ്ങിയവര്‍ സമീപം.