Descriptionസത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ആര്‍. ശങ്കര്‍, പി. ടി. ചാക്കോ, കെ. എ. ദാമോദരമേനോന്‍, പി. പി. ഉമ്മർകോയ, ഇ. പി. പൗലോസ്, കെ. ചന്ദ്രശേഖരൻ, ഡി. ദാമോദരൻ പോറ്റി, കെ. കുഞ്ഞമ്പു, കെ. ടി. അച്യുതന്‍ തുടങ്ങിയവര്‍.