Descriptionകേരള സന്ദര്‍ശത്തിന് എത്തിയ പ്രസിഡന്‍റ് നീലം സഞ്ജീവ് റെഡ്ഡിക്ക് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പി.കെ. വാസുദേവന്‍ നായര്‍ പൂച്ചെണ്ട് നല്‍കുന്നു. മുഖ്യമന്ത്രി എ.കെ. ആന്‍റണി, മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, ഉമ്മന്‍ചാണ്ടി, എം.കെ. ഹേമചന്ദ്രന്‍, ജെ. ചിത്തരഞ്ജന്‍ എന്നിവര്‍ സമീപം