Descriptionമൂന്നാം കേരള നിയമസഭയിലെ രണ്ടാം മന്ത്രിസഭയിലേയ്ക്കുള്ള സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് സെക്രട്ടറി എം. ഗോപാലമേനോന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. സി. അച്യുതമേനോന്‍, സി. എച്ച്. മുഹമ്മദ്കോയ, എന്‍. കെ. ശേഷന്‍, ഒ. കോരന്‍, ടി. വി. തോമസ്, എം. എന്‍. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ സമീപം.