സത്യപ്രതിജ്ഞ - ആദ്യ സി. അച്യുതമേനോന്‍ മന്ത്രിസഭാ അംഗങ്ങള്‍
Meta Data
CodePRP1215-2/1969-11-01/Admin
Descriptionമൂന്നാം കേരള നിയമസഭയിലെ ആദ്യ സി. അച്യുതമേനോന്‍ മന്ത്രിസഭയിലേയ്ക്കുള്ള സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍, മുഖ്യമന്ത്രി സി. അച്യുതമേനോന്‍, മന്ത്രിമാരായ കെ. ടി. ജേക്കബ്, സി. എച്ച്. മുഹമ്മദ്കോയ, ഒ. കോരന്‍, കെ. അവുക്കാദര്‍കുട്ടി നഹ, കെ. എം. ജോര്‍ജ്ജ്, എന്‍. കെ. ശേഷന്‍, പി. രവീന്ദ്രന്‍ എന്നിവര്‍.