Descriptionകേരള സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍, ടി. കെ. ദിവാകരന്‍, കെ. അവുക്കാദര്‍കുട്ടി നഹ, സി. എച്ച്. മുഹമ്മദ് കോയ, എം. എന്‍. ഗോവിന്ദന്‍ നായര്‍, എം. കെ. കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.