Descriptionഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍ കേരള നിയമസഭ സമ്മേളനം അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ മത്തായി മാഞ്ഞൂരാന്‍, ബി. വെല്ലിംഗ്ടൺ, ടി. കെ. ദിവാകരന്‍, സി. എച്ച്. മുഹമ്മദ് കോയ, എം. എന്‍. ഗോവിന്ദന്‍ നായര്‍, കെ. അവുക്കാദര്‍കുട്ടി നഹ, പി. ആര്‍. കുറിപ്പ് തുടങ്ങിയവര്‍.