Descriptionഇടുക്കി ആര്‍ച്ച് ഡാമിന്‍റെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ജെയിംസ് ജോര്‍ജ്ജ്, മുഖ്യമന്ത്രി ഇ. എം. എസ്. നമ്പൂതിരിപ്പാട്, അദ്ദേഹത്തിന്‍റെ പത്നി ആര്യ അന്തര്‍ജനം, കൃഷി, വൈദ്യുതി വകുപ്പ് മന്ത്രി എം. എന്‍. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍.