Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ജലസേചന, സഹകരണ വകുപ്പ് മന്ത്രി പി. ആര്‍. കുറുപ്പ് സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍, അദ്ദേഹത്തിന്‍റെ പത്നി, എം. എന്‍. ഗോവിന്ദന്‍ നായര്‍, ടി. വി. തോമസ്, എം. പി. എം. അഹമ്മദ് കുരിക്കൾ തുടങ്ങിയവര്‍ സമീപം.