Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍, മുഖ്യമന്ത്രി ഇ. എം. എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സ്വീകരിച്ചാനയിക്കുന്നു. മത്തായി മാഞ്ഞൂരാന്‍, പി. ആര്‍. കുറുപ്പ് തുടങ്ങിയവര്‍ സമീപം.