Descriptionമൂന്നാം കേരള നിയമസഭ അസംബ്ലിയെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണ്ണര്‍ വി. വിശ്വനാഥന് അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ കെ. ആര്. ഗൗരി, പി. കെ. കുഞ്ഞ്, എം. എന്‍. ഗോവിന്ദന് നായര്‍, സി. എച്ച്. അഹമ്മദ് കോയ, ടി. കെ. ദിവാകരന്, ബി. വെല്ലിംഗ്ടൺ, ഇ. കെ. ഇമ്പിച്ചി ബാവ, എം. കെ. കൃഷ്ണന്, ടി. വി. തോമസ്, പി. ആര്. കുറുപ്പ്, എം. പി. എം. അഹമ്മദ് കുരിക്കൾ, വി. എസ്. അച്യുതാനന്ദന് തുടങ്ങിയവര്‍